വരാനിരിക്കുന്നത് സൂപ്പര്‍ ആപ്പുകളുടെ കാലം:ഇനിയെന്തിന് ഒന്നില്‍ കൂടുതല്‍ ആപ്പുകള്‍?

മൊബൈൽ ആപ്പുകൾക്കുള്ള പ്രാധാന്യം ദിനംപ്രതി വർധിച്ചുവരുന്ന ഈ ഒരു കാലഘട്ടത്തിൽ ഒന്നിലധികം ആപ്പുകളുടെ സവിശേഷതകൾ ഒറ്റ ആപ്പിൽ ലഭിച്ചാൽ അത് എത്രമാത്രം ഗുണകരമായിരിക്കും? അത്തരത്തിലുള്ള ഒരു സവിശേഷതയാണ് ...
Read more
മൊബൈൽ ആപ്പുകളിൽ AR/VR കളുടെ പ്രാധാന്യം: 2024 ൽ വരാനിരിക്കുന്ന മാറ്റങ്ങൾ!

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗെയിമിംഗ്,എന്റർടൈൻമെന്‍റ് ഉൾപ്പെടെയുള്ള വ്യത്യസ്ത മേഖലകളിലെല്ലാം AR അഥവാ ഓഗ്മെന്‍റഡ് റിയാലിറ്റി VR അഥവാ വിർച്വൽ റിയാലിറ്റി എന്നിവയ്ക്കുള്ള പ്രാധാന്യം ഏറി കൊണ്ടിരിക്കുകയാണ്. ടെക്നോളജിയുടെ ...
Read more
മൊബൈൽ ആപ്പുകളിൽ വരാനിരിക്കുന്ന AI വിപ്ലവങ്ങള്‍?

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ലോകമെമ്പാടുമുള്ള വ്യത്യസ്ത മേഖലകളിൽ വൻ വിപ്ലവങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍സ് അഥവാ AI. ഇന്ന്ഈയൊരു ടെക്നോളജി ഉപയോഗപ്പെടുത്താത്ത മേഖലകൾ നന്നേ കുറവാണ് ...
Read more
2024 ലെ മികച്ച ഫോട്ടോ എഡിറ്റിംഗ് ആപ്പുകൾ ഇവയെല്ലാമാണ്!

മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് ഫോട്ടോകൾ പകർത്താനായി ക്യാമറകളെ മാത്രം ആശ്രയിക്കേണ്ടതില്ല. മികച്ച ഫോട്ടോ ഫീച്ചറുകൾ നൽകുന്ന കിടിലൻ ബ്രാൻഡുകളുടെ മൊബൈലുകളും മൊബൈൽ ആപ്പുകളും ഇന്ന് വിപണിയിൽ ...
Read more
ഇനി നിങ്ങള്‍ക്കും സ്വന്തമായി ഒരു ആപ്പ് ഡെവലപ്പ് ചെയ്യാം!!!

ടെക്നോളജി വലിയ രീതിയിൽ കുതിച്ചുചാട്ടം നടത്തുന്ന ഈയൊരു കാലഘട്ടത്തിൽ ഒരു ബിസിനസ് വളർത്തുന്നതിന് വേണ്ടിയോ അതല്ലെങ്കിൽ ടെക്നിക്കൽ മേഖലയിൽ പ്രാവീണ്യം തെളിയിക്കുന്നതിനോ ഒക്കെയായി ആപ്പുകൾ ഡെവലപ്പ് ചെയ്ത് ...
Read more









